എന്റെ നാട് ...
ഇവന്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ക്ലാസ്സില്‍ വര്‍ത്താനം പറഞ്ഞതിന് ടീച്ചര്‍ വഴക്കുപറഞ്ഞു...."പുറകോട്ടുതിരിഞ്ഞു വര്‍ത്താനം പറയരുതെന്ന് പറഞ്ഞു " കക്ഷി അടുത്തദിവസം ക്ലാസ്സില്‍ ചെന്നിട്ടു ഏറ്റവും പുറകിലത്തെ ബെന്ചില്‍ പോയിഇരുന്നു .......ചോദിച്ചപ്പോ പറയുവാ പുറക്കില്‍ പോയി ഇരുന്ന തിരിഞ്ഞു വര്‍ത്താനം പറയില്ലല്ലോ....!
..എന്റെ വീട്ടിലെ ചെമ്പരത്തി പൂവ് ......
എന്റെ പ്രിയപ്പെട്ട അനുജന്‍ .....ഇവന്‍ഞങ്ങളുടെ ആടായഅമ്മുക്കുട്ടിയൌടെ കഴുത്തില്‍ ഒരു ദിവസം ഐടെന്റിടികാര്‍ദ്ടിട്ടു.....മമ്മി ആകട്ടെ ആടിനെ റോഡ് സൈഡില്‍ പുല്ലുതിന്നാന്‍ കെട്ടി ...നാട്ടുകാരെല്ലാം ആടിനെ കണ്ടു ചിരിയോചിരി ....പപ്പയൌടെ ചെവിയില്‍ വാര്തയെതിയതും ഐടെന്റികാര്ദ് പോയ വഴിയൌം പിന്നെ ആരും കണ്ടിട്ടേ ഇല്ല !



No comments:
Post a Comment